Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

COMPARTMENT - SUPPLIMENTARY EXAM - JULY
C.B.S.E. +2 & 10th

കഴിഞ്ഞ മാര്‍ച്ചില്‍ C.B.S.E. ബോര്‍ഡിന്റെ 10,+2 കമ്പാര്‍ട്ട്‌മെന്റായി സപ്ലിമെന്ററി എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് പരാജയം സംഭവിച്ച വിഷയങ്ങള്‍ക്ക് വിജയം ഉറപ്പാക്കുന്ന തരത്തിലുള്ള ക്ലാസ്സുകള്‍ വിദഗ്ദ്ധ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ നല്‍കുന്നതാണ്. ഓരോ വിഷയത്തിനും വിജയം ഉറപ്പാക്കുന്ന തരത്തിലുള്ള ക്ലാസ്സുകള്‍ വര്‍ഷങ്ങളായി ഈ കോഴ്‌സ് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ നല്‍കുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥിയും ഒരു വിഷയത്തിന് 10,000 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്. അഡ്മിഷന്‍ ഫീസായി 250 രൂപ നല്‍കണം. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഹോസ്റ്റല്‍ ഫീസ് ഒരു മാസത്തേക്ക് 5500 രൂപ നല്‍കണം.