Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

SPOKEN ENGLISH CLASSES

എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണെങ്കിലും ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിന് കഴിയുന്നവര്‍ വളരെ കുറവാണല്ലോ. ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാന്‍ സാധിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. നിത്യജീവിതത്തിലും, തൊഴില്‍ രംഗത്തും, വ്യക്തിത്വത്തിനും ഇംഗ്ലീഷ് ഭാഷ വളരെ സ്വാധീനം ചെലുത്തുന്നു എന്നത് ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കാത്തതാകുന്നു. വിദേശങ്ങളിലും കേരളത്തിന് വെളിയിലും പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാന്‍ കഴിയുന്നത് ജീവിത വിജയത്തിന് ഒഴിച്ചു കൂടാന്‍ സാധിക്കാത്ത സംഗതിയാണ്.

പബ്ലിക് കോളേജിന്റെ കോട്ടയം, എറണാകുളം, ഹരിപ്പാട് സെന്ററുകളില്‍ ഇതിനായി ഇംഗ്ലീഷ് അദ്ധ്യാപകരുടെ സേവനവും ക്ലാസ്സുകളും ഏര്‍പ്പെടുത്തിയിട്ടുള്ളതാകുന്നു. 4 മാസത്തിലെ പഠനത്തിലൂടെ 3000 രൂപ ഫീസ് നല്‍കി ഓരോ കുട്ടികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ക്ലാസ്സ് സമയം ക്രമീകരിച്ചിരിക്കുന്നു.