Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

B.Com. & B.A. (M.G.University)

+2 അഥവാ തത്തുല്യമായ യോഗ്യതയുള്ള (അംഗീകൃത ഗവ. ബോര്‍ഡുകളില്‍ നിന്നും) വിദ്യാര്‍ത്ഥികളില്‍ നിന്നും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ യു.ജി.സി. അംഗീകൃത ത്രിവത്സര B.Com ബിരുദത്തിന് പബ്ലിക് കോളേജില്‍ ചേര്‍ന്നു പഠിക്കുവാന്‍ അപേക്ഷ ക്ഷണിക്കുന്നു.
യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ കോളേജിന്റെ ഉത്തരവാദിത്വത്തില്‍ തന്നെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ചെയ്തു തരുന്നതാണ്.

University Registration - വേണ്ട രേഖകള്‍
v Copy of SSLC Book (atttested copy)
v +2 Original Certificate
v 6 Photos, T.C. (Migration only for CBSE, Eligibility certificate for NIOS +2)
v Registration Fee + Exam Fees per year - Rs. 3000 (Approx.)

NB: കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ +2 സര്‍ട്ടിഫിക്കറ്റിനോടൊപ്പം അതതു ബോര്‍ഡുകളില്‍ നിന്നുള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ

ഞങ്ങളുടെ കോച്ചിംഗ് ഫീസ് വിവരങ്ങള്‍ താഴെ
ഒന്നാം വര്‍ഷം (Ist/IInd Sem.) - Rs.10,000 (2 തവണകളായും അടയ്ക്കാം)
രണ്ടാം വര്‍ഷം (IIIrd/IVth Sem.) - Rs.10,000 (2 തവണകളായും അടയ്ക്കാം)
മൂന്നാം വര്‍ഷം (Vth/VIth Sem.) - Rs.10,000 (2 തവണകളായും അടയ്ക്കാം)

പരീക്ഷാ സമയം - എല്ലാ വര്‍ഷവും ജൂണ്‍, ജൂലൈ മാസത്തില്‍

പരീക്ഷാ കേന്ദ്രം - കോട്ടയം